കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​​ജ്ജ് ഇ​ന്ത്യ​ക്കാ​രാ​യ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജിന്റെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ ഇ​ന്ത്യ​ക്കാ​രാ​യ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. ആ​റ്​ വ​നി​ത​ക​ളും മൂ​ന്ന്​ പു​രു​ഷ​ന്മാ​രു​മാ​ണ്​ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​തെ​ന്നും ഇ​വ​രെ എം​ബ​സി വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി വൈ​കാ​തെ നാ​ട്ടി​ല​യ​ക്കു​മെ​ന്നും​ എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്തേ​വാ​സി​ക​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.