കുവൈത്തിൽ 1497 പുതിയ കോവിഡ് കേസുകൾ ; 11 മരണം

കുവൈത്തിൽ 1497 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . 11 മരണവും റിപ്പോർട്ട് ചെയ്തു. 1388 പേര് രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.44 %. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17090 പേർ.