കുവൈത്തിൽ പുതുതായി 1661 പേർക്ക് കൂടി കോവിഡ്; എട്ട് മരണം

കുവൈത്തിൽ പുതുതായി 1661 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേർ മരിക്കുകയും ചെയ്തു. 1466 പേർ രോഗമുക്തി നേടി. 13.86 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിസയിൽ കഴിയുന്നവരുടെ എണ്ണം 17277.