കുവൈത്തിൽ പ്രതിദിന കേസുകൾ വർധിക്കുന്നു ; 1962 പേർക്ക് കൂടി പുതുതായി കോവിഡ് ;11 മരണം

പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 1962 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് . 11 പേർമരിക്കുകയും ചെയ്തു .1604 പേർ രോഗമുക്തി നേടി . ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18000 കവിഞ്ഞു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവ് നിരക്ക് 14.15%