കുവൈത്തിൽ 1761 പേർക്ക് കൂടി കോവിഡ് ; 9 മരണം

കുവൈത്തിൽ പുതുതായി 1761 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 9 പേർ മരിച്ചു .രോഗമുക്തി നേടിയത് 1524 പേർ. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1855, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.97%. നിലവിൽ 18555 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 267 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.