കുവൈത്തിൽ നാളെ മുതൽ മാളുകളിൽ പ്രവേശിക്കണമെങ്കിൽ സിവിൽ ഐഡി ആപ്പിൽ പച്ചയോ മഞ്ഞയോ നിരത്തിൽ സ്റ്റാറ്റസ് തെളിയണം

കു​വൈ​ത്തി​ൽ നാളെ മു​ത​ൽ മാ​ളു​ക​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ സി​വി​ൽ ഐ​ഡി ആ​പ്പി​ൽ പ​ച്ച​യോ മ​ഞ്ഞ​യോ നി​റ​ത്തി​ൽ പ്ര​തി​രോ​ധ സ്​​റ്റാ​റ്റ​സ് തെ​ളി​യ​ണം. ആ​രോ​ഗ്യ​വ​കു​പ്പി​െൻറ ഇ​മ്യൂ​ൺ ആ​പ്പി​ൽ വാ​ക്സി​നേ​റ്റ​ഡ് സ്​​റ്റാ​റ്റ​സ് ഉ​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ മാ​ളു​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ൾ, സ​ലൂ​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​നം വി​ല​ക്കി​യു​ള്ള മ​ന്ത്രി​സ​ഭ ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിൽ വരും

സി​വി​ൽ ഐ​ഡി​യു​ടെ ഡി​ജി​റ്റ​ൽ പ​തി​പ്പാ​യ കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി അ​ല്ലെ​ങ്കി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ഇ​മ്യൂ​ൺ ആ​പ് എ​ന്നി​വ​യു​ടെ സ്​​റ്റാ​റ്റ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാണ് നാളെ മുതൽ മാളുകളിലേക്കും മറ്റും പ്രവേശനം.