കുവൈത്തിൽ 1662പേർക്ക് കൂടി കോവിഡ് ; 6 മരണം

കുവൈത്തിൽ 1662പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ മരിക്കുകയും ചെയ്തു. 1689 പേർ രോഗമുക്തി നേടി .ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.01 % ആണ്.