കുവൈത്തിൽ നിന്നും തിരിച്ചും ജൂലായ്‌ 1 മുതൽ 12 രാജ്യങ്ങളിലേക്ക്‌ നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക്‌ അനുമതി

kuwait_vartha

കുവൈത്തിൽ നിന്നും തിരിച്ചും ജൂലായ്‌ 1 മുതൽ 12 രാജ്യങ്ങളിലേക്ക്‌ നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക്‌ മന്ത്രി സഭ അനുമതി നൽകി. എന്നാൽ ഇന്ത്യ അതിൽ ഉൾപ്പെട്ടിട്ടില്ല. ബോർസിയ ഹർസെഗോവനിയ , ബ്രിട്ടൻ , സ്പെയിൻ ,അമേരിക്ക ,നെതർലാൻഡ്, ഇറ്റലി ,ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ ,ജർമ്മനി, ഗ്രീസ്, സ്വിട്സർലാൻഡ് എന്നീ രാജ്യങ്ങൾക്കാണ് അനുമതി.