ഇന്ത്യയിൽ പുതിയതായി 48,786 കോവിഡ് കേസുകൾ ;1,005 മരണം

ഇന്ത്യയിൽ പുതുതായി 48,786 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 61,588 പേർ രോഗമുക്തി നേടി. 1,005 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,04,11,634 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,94,88,918 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,99,459 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 5,23,257 .