കുവൈത്തിൽ പുതുതായി 1977 പേർക്ക് കൂടി കോവിഡ് ; 12 മരണം

കുവൈത്തിൽ പുതുതായി 1977 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർ മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. ഇതോടെ അകെ മരിച്ചവരുടെ എണ്ണം 2029 ആയി. 1841 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 18514 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 303 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 % ആണ്.