കുവൈത്തിൽ 1705 പേർക്ക് കൂടി കോവിഡ് ; 12 മരണം

കുവൈത്തിൽ 1705 പേർക്ക് കൂടി കോവിഡ്. 1621 പേർ രോഗമുക്തരായി. 12 പേർ മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. 18390 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 316 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.12 % ആണ്.