കുവൈത്തിൽ ബലിപെരുന്നാൾ അവധി ജൂലൈ 16 മുതൽ

കുവൈത്തിൽ ബലിപെരുന്നാൾ അവധി ജൂലൈ 16 മുതൽ 24 വരെ. 9 ദിവസത്തെ അവധി നല്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യത്ത് എല്ലാ സർക്കാർ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകും. ജൂലൈ 25 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം ആരംഭിക്കും