ഹൃദയാഘാതം : കായംകുളം സ്വദേശി കുവൈത്തിൽ മരിച്ചു

 

ഹൃദയാഘാതത്തെ തുടർന്ന് കായംകുളം സ്വദേശി കുവൈത്തിൽ മരിച്ചു. രാജേഷ് കുമാർ വിശ്വനാഥനാണ് ജാബിർ ആശുപത്രിയിൽ മരിച്ചത്. 42 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് രോഗമുക്തി നേടിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നു വരുന്നു

ഭാര്യ : അശ്വതി രാജേഷ്