കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അമേരിക്കയിലേക്ക് ആഗസ്തിൽ സർവീസ് ആരംഭിച്ചേക്കും

kuwait_vartha

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ച്ചേ​ക്കും.കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ര​ണം നി​ർ​ത്തി​വെ​ച്ച ന്യൂ​യോ​ർ​ക്ക്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നും ആ​ഗ​സ്​​റ്റി​ലോ സെ​പ്​​റ്റം​ബ​റി​ലോ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

യു.​എ​സ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ​നി​ന്ന്​ സു​ര​ക്ഷ അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇപ്പോൾ. സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചും മു​ൻ​ക​രു​ത​ലു​ക​​ളോ​ടെ​യു​മാ​ണ്​ ടി.​എ​സ്.​എ അ​നു​മ​തി ന​ൽ​കു​ക.