കൊല്ലം സ്വദേശി കുവൈത്തിൽ മരിച്ചു

കൊല്ലം സ്വദേശി കുവൈത്തിൽ മരിച്ചു. കൊല്ലം തിരുവള്ളവരം ശ്രീനിലയത്തിൽ ജയ്​ ഗണേഷ്​ ജനാർദനൻ (47) ആണ്​ മരിച്ചത്​. സാൽമിയയിലായിരുന്നു താമസം. മുബാറക്​ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ: സിമി സുന്ദർരാജൻ. മക്കൾ: മിത്ര ഗണേഷ്​, രോഹിത്​ ഗണേഷ്​.