കുവൈത്തിൽ 1226 പേർക്ക് കൂടി കോവിഡ്; 18 മരണം

കുവൈത്തിൽ പുതുതായി 1226 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 18 പേർ മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. 1515 പേർ രോഗമുക്തരായി.16855 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 330 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 . 99 %.