കുവൈറ്റിൽ നേരിയ ഭൂചലനം

 

കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് കുവൈത്തിലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം