കുവൈത്തിൽ പുതുതായി 1107 കോവിഡ് കേസുകൾ ; മരണം 17

കുവൈത്തിൽ പുതുതായി 1107 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരാൾ ഒരു ഡോസും മറ്റൊരാൾ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 1485 പേര് രോഗമുക്തരായി. 16211 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നു. ഇതിൽ 322 പേരുടെ നില ഗുരുതരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 .99 %.