കുവൈത്തിൽ പുതുതായി 1043 കോവിഡ് കേസുകൾ ; 9 മരണം

കുവൈത്തിൽ പുതുതായി 1043 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 9 പേർ മരിക്കുകയും ചെയ്തു. 1317 പേർ രോഗമുക്തരായി. 15928 പേർ ചികിത്സയിൽ കഴിയുന്നതിൽ 323 തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7 . 94 % .