ഓച്ചിറ സ്വദേശി കുവൈത്തിൽ മരിച്ചു

ഓച്ചിറ സ്വദേശി കുവൈത്തിൽ മരിച്ചു. ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഭാനുദാസ് നീലകണ്ഠനാണ് മരിച്ചത്. 60 വയസ്സായിരുന്നു. ചൂനാട് ആണ് സ്വദേശം. കുവൈത്തിൽ റേഡിയേറ്റർ സർവീസ് സ്ഥാപനം നടത്തി വരികയായിരുന്നു.

ഭാര്യ തുളസി
മക്കൾ : പൂർണ്ണിമ, തംബുരു, പ്രിദ്വവി