ഇന്ത്യയിൽ 39,742 പേർക്ക് കൂടി കോവിഡ് ; 535 മരണം

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 39,742 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39,972 പേർ രോഗമുക്തി നേടി. 535മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ആക്റ്റിവ് കേസുകൾ 4,08,212 . 3,01,83,876 പേര്‍ ഇതുവരെ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,20,551 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ഇതുവരെ 43,31,50,864 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.