കുവൈത്തിൽ 988 പേർക്ക് കൂടി കോവിഡ്; 9 മരണം

കുവൈത്തിൽ 988 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 9 പേർ മരിക്കുകയും ചെയ്തു. ഇതിൽ ഒരാൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 1336 പേർ രോഗമുക്തരായി. 13878 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 317 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7 .00 %