ഇന്ത്യയിൽ 43,509 പേർക്ക് കൂടി കോവിഡ് : രോഗമുക്തി നിരക്ക് 97.38%

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 43,509 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38,465 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.38% ആണ്.

നിലവിൽ 4,03,840 പേർ ചികിത്സയിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.