പന്തളം സ്വദേശി കുവൈത്തിൽ മരിച്ചു

പന്തളം ഐരാണിക്കുടി സ്വദേശി വിത്സൺ പുലിമുഖത്തറ കുവൈത്തിൽ മരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കുവൈത് ബഥേൽ എജി സഭാംഗമാണ്. ഭാര്യ : ഷേർളി വിത്സൺ . മകൾ ഫേബ.