ഒ ഐ സി സി വയനാട് സ്‌നേഹോപഹാരം നൽകി

കുവൈത്ത് സിറ്റി :പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ. ഐ. സി. കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വ:ബിജു ചാക്കോയ്ക്ക് ഒ ഐ സി സി വയനാട് ജില്ല കമ്മിറ്റി സ്നേഹോപഹാരം നൽകി കെ പി സി സി മെമ്പർ മമ്പറം ദിവാകരൻ, ഒ ഐ സി സി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുങ്ങര, അക്ബർ വയനാട് തുടങ്ങിയവർ സംബന്ധിച്ചു.