കുവൈത്തിൽ 733 പേർക്ക് കൂടി കോവിഡ് : മരണം 6

കുവൈത്തിൽ 733 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6 മരണവും റിപ്പോർട്ട് ചെയ്തു. 1236 പേർ രോഗമുക്തി നേടി. 11449 പേർ ചികിത്സയിൽ കഴിയുന്നതിൽ 306 പേരുടെ നില ഗുരുതരമാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5.59 %.