ഒളിമ്പിക്സിൽ ഇന്ത്യക്കു ഒരു മെഡൽ കൂടി

 

ബാഡ്മിന്റണിൽ പി വി സിന്ധുവിനു വെങ്കലം. ചൈനീസ് താരം ബിജെ ഹെയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
സ്കോർ: 21-13,21-15 ഇതോടെ തുടർച്ചയായി രണ്ടു ഒളിമ്പിക്സിലും മെഡൽ നേടിയ താരമായി പി വി സിന്ധു. കഴിഞ്ഞ ഒളിംപിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു.