കുവൈത്തിലെ പ്രമുഖ വ്യവസായി ഫൈസൽ വിന്നേഴ്‌സ് നാട്ടിൽ നിര്യാതനായി

കുവൈത്തിലെ പ്രമുഖ വ്യവസായിയും കലാ സാംസ്കാരിക പ്രവർത്തകനുമായ ഫൈസൽ വിന്നേഴ്‌സ് നാട്ടിൽ നിര്യാതനായി. 49 വയസ്സായിരുന്നു. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം. മലപ്പുറം തിരൂർ സ്വദേശിയാണ്. ഭാര്യ സബിദ ഫൈസൽ. നാല് മക്കളുണ്ട്.