കുവൈത്തിൽ 519 പേർക്ക് കൂടി പുതുതായി കോവിഡ്; മൂന്ന് പേർ മരിച്ചു

കുവൈത്തിൽ പുതുതായി 519 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . മൂന്ന് പേർ മരിക്കുകയും ചെയ്തു. 834 പേർ രോഗമുക്തരായി. 8312 പേർ ചികിത്സയിലുള്ളതിൽ 236 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 . 35 %