ഇന്ത്യയിൽ പുതുതായി 38,353 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്‌തി നിരക്ക് 97.45%

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ 3,86,351 ആക്റ്റീവ് കേസുകളാണുള്ളത്.രോഗമുക്‌തി നിരക്ക് നിലവിൽ 97.45% ആയി ഉയർന്നിട്ടുണ്ട്.