കുവൈത്തിൽ 595 പുതിയ കോവിഡ് കേസുകൾ കൂടി ; മരണം മൂന്ന്

കുവൈത്തിൽ പുതുതായി 595 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 773 പേര് രോഗമുക്തരായി. 8131 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 230 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 . 99%