ഇന്ത്യയിൽ 34,457 പേർക്ക് കൂടി കോവിഡ്; 375 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 375 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

നിലവിൽ 3,61,340 ആക്റ്റീവ് കേസുകളാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.