കുവൈത്തിൽ 168 പേർക്ക് കൂടി പുതുതായി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.16 %

കുവൈത്തിൽ 168 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 432 പേർക്ക് രോഗ മുക്തി നേടി. ഒരാൾ മരിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 1.16%. 2910 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.