കുവൈത്തിൽ 186 പേർക്ക് കൂടി പുതുതായി കോവിഡ് ; ഒരാൾ മരിച്ചു

കുവൈത്തിൽ 186 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 365 പേർ രോഗ മുക്തി നേടി.2730പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 89 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് .11653 പേർക്ക് സ്രവ പരിശോധന നടത്തി. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 1.60% ആണ്.