കുവൈത്തിൽ 124 പേർക്ക് കൂടി കോവിഡ് ; ഒരാൾ മരിച്ചു

കുവൈത്തിൽ ഇന്ന് 124 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിക്കുകയും ചെയ്തു.213 പേർക്ക് രോഗ മുക്തിയുണ്ടായി .2373 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 90 തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നി രക്ക് 1.00%