ശൈ​ഖ് ജാ​ബി​ർ ക​ട​ൽ​പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു

കു​വൈ​ത്തി​ലെ ശൈ​ഖ് ജാ​ബി​ർ ക​ട​ൽ​പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഫൈ​സ​ൽ ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹ് ആ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ടു​ത്തി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി. ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ക​ട​ൽ​പാ​ല​മാ​യ ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ൽ ഇ​പ്പോ​ൾ ഗ​താ​ഗ​ത​ത്തി​ര​ക്ക്​ ഇ​ല്ല.
അതിനാൽ അ​മി​ത വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ ഇ​ടി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൈ​ക്കി​ൾ യാ​ത്രി​ക​ർ​ക്ക്​ പ്ര​ത്യേ​ക ട്രാ​ക്ക്​ നി​ർ​മി​ക്കു​ന്ന​ത്​ ആ​ലോ​ച​നാ​ഘ​ട്ട​ത്തി​ലാണ്.