ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഹ​വ​ല്ലി ഗ​വ​ർ​ണ​റുമായി കൂടിക്കാഴ്ച നടത്തി

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഹ​വ​ല്ലി ഗ​വ​ർ​ണ​ർ അ​ലി സാ​ലിം അ​ൽ അ​സ്​​ഫ​റി​നെ സ​ന്ദ​ർ​ശി​ച്ചു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​ത​താ​യി എം​ബ​സി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ-​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​​ത്തി​െൻറ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െൻറ ലോ​ഗോ പ​തി​ച്ച ഉ​പ​ഹാ​രം അം​ബാ​സ​ഡ​ർ അ​ദ്ദേ​ഹ​ത്തി​ന്​ കൈ​മാ​റി. അ​റ​ബ്​ പ്ലാ​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലു​മാ​യി അം​ബാ​സ​ഡ​ർ ച​ർ​ച്ച ന​ട​ത്തി. സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ അ​റ​ബ്​ മേ​ഖ​ല​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ച​ർ​ച്ച.