കെഫാക് ഇന്റർ കോണ്ടിനന്റൽ ഫുട്ബാൾ : കലാശപ്പോരാട്ടം ഇന്ന് വൈകിട്ട് 8ന്

കുവൈത്ത് സിറ്റി :പ്രവാസി ഫുട്ബാൾ സംഘടനായ കെഫാക് അന്താരാഷ്ട്ര ടീമുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഇന്റർകോണ്ടിനനെന്റൽ ക്ലബ്‌ ഫുട്ബാളിന്റെ കലാശപ്പോരാട്ടം ഇന്ന് വൈകിട്ട് 8ന് നടക്കും. വിജയികൾക്ക് 1500 ഡോളറും എവർ റോളിങ്ങ് ട്രോഫിയും സമ്മാനമായി ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.