ഹൃദയാഘാതം : മലയാളി യുവാവ് കുവൈത്തിൽ മരിച്ചു

ഹൃദയാഘാതം മൂലം കുവൈത്തിൽ മലയാളി യുവാവ്‌ മരിച്ചു. ആലപ്പുഴ നോർത്ത്‌ ആര്യാട്‌ ഷാപ്പ്‌ ചിറയിൽ സാലിമോൻ ആനന്ദൻ (49) ആണു മരിച്ചത്. ഭാര്യ : ശ്രീദേവി, മക്കൾ :ശ്രീകാന്ത്,ശ്രീലക്ഷ്മി.