സ്നേഹതീരം കുടുംബ സംഗമം

കുവൈത്ത് സിറ്റി :അബ്ബാസിയ സ്നേഹ തീരം റെസിഡന്റ്‌സ് അസോസിയേഷൻ കുടുംബ സംഗമം ജെയിംസ് വി കൊട്ടാരം ഉദ് ഘാടനം ചെയ്തു., റംസി ജോൺ അധ്യക്ഷത വഹിച്ചു. ജിബിൻ പൗലോസ്, ജെയ്സൺ മാത്യു, ബിന്റോ തോമസ്, അജോയ് മാത്യു, സനീഷ് നാലുകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.