ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മമ്പറം ദിവാകരന് സ്നേഹോപഹാരം നൽകി

കുവൈത്ത് സിറ്റി :ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തിയ കോൺഗ്രസ്‌ നേതാവ് മമ്പറം ദിവാകരന് ഒ ഐ സി സി വയനാട് ജില്ലാകമ്മിറ്റി സ്നേഹോപഹാരം നൽകി. ഒ ഐ സി സി യുടെ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.