കുവൈത്ത് എയർവേയ്സ് പാകിസ്താനിലേക്കുള്ള സർവീസുകൾ റദ്ദാക്കി

കുവൈത്ത് സിറ്റി

:പാകിസ്താനിലേക്കുള്ള സർവീസുകൾ കുവൈത്ത് എയർവേയ്സ് റദ്ദാക്കി. ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതാണ് സർവീസുകൾ നിർത്തിവെക്കാനുള്ള കാരണം. ഇസ്ലാമാബാദ്, ലാഹോർ, എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തി വെച്ചത്.