അഭിനന്ദൻ ഇന്ത്യയുടെ മണ്ണിൽ….. ആഹ്ലാദത്തോടെ രാജ്യം

കുവൈത്ത് സിറ്റി :പാക്ക് യുദ്ധവിമാനം തകർക്കുന്നതിനിടയിൽ പിടിയിലായ രാജ്യത്തിന്റെ വീര പോരാളി വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിൽ പ്രവേശിച്ചു. അഭിനന്ദന്റെ മാതാപിതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്. നടപടിക്രമങ്ങൾ ഇപ്പോയും പുരോഗമിക്കുകയാണ്.