Search
Close this search box.

അനാഥർക്കും നിർദ്ധനരായ കുടുംബങ്ങൾക്കുമായി കെആർസിഎസ് ‘donate to teach’ കാമ്പയിൻ ആരംഭിച്ചു

releif

കുവൈറ്റ്: കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി നിർധന കുടുംബങ്ങൾക്കും അനാഥർക്കും വേണ്ടി ‘ഡൊണേറ്റ് ടു ടീച്ച്’ എന്ന പേരിൽ നടത്തുന്ന കാമ്പയിന് ചൊവ്വാഴ്ച ആരംഭിച്ചു. “വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടുകളുമായും അവകാശങ്ങളുമായും സാമൂഹിക സഹകരണം വർദ്ധിപ്പിക്കുകയാണ് ഈ മാനുഷിക കാമ്പയിൻ ലക്ഷ്യമിടുന്നത്,” കെആർസിഎസ് ചീഫ് സെക്രട്ടറി മഹാ അൽ ബർജാസ് പറഞ്ഞു. “നിർദ്ധനരായ കുടുംബങ്ങളുടെയും വികലാംഗരായ കുട്ടികളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള കെആർസിഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് വിദ്യാഭ്യാസം,” അവർ കൂട്ടിച്ചേർത്തു. കെആർസിഎസ് വെബ്സൈറ്റ് വഴിയോ സൊസൈറ്റിയുടെ ആസ്ഥാനത്ത് നേരിട്ടോ സംഭാവനകൾ ഓൺലൈനായോ നൽകാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!