കുവൈറ്റിൽ 100 ൽ അധികം സ്ഥലങ്ങളിൽ നവംബർ മഴക്കാലത്ത് നാശം നേരിട്ടതായി ഗവൺമെന്റ് കമ്മിറ്റി

കുവൈത്ത് സിറ്റി :

കഴിഞ്ഞ നവംബറിൽ കുവൈറ്റിൽ പെയ്ത ശക്തമായ മഴയിലും പ്രകൃതി ക്ഷോഭത്തിലും 114 സ്ഥലങ്ങളിൽ നാശം നേരിട്ടതായും അടിസ്ഥാന സൗകര്യങ്ങൾ താറുമാറായതായും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി . അറ്റകുറ്റപ്പണികൾ സജീവമാണ് . എയർ പോർട്ടിലേക്കുള്ള റോഡിൻറെ അറ്റകുറ്റപ്പണികൾ തീർക്കാനുള്ള അന്തിമ തീയതി ഈ താമസം എന്നത് ഏപ്രിൽ മാസം ആക്കി നീട്ടിയിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു .