കുവൈത്തിൽ സ്വകാര്യ മേഖലയിലെ വാർഷിക ലീവ് 35 ദിവസമായി വർധിപ്പിച്ചു

കുവൈത്ത് സിറ്റി :സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ വാർഷിക ലീവ് 30ൽ നിന്നും 35 ദിവസങ്ങളായി ഉയർത്തി അധികൃതർ ഉത്തരവിറക്കി. സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് വരുന്ന തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ് ഭരണകൂടം പുറപ്പെടുവിച്ചത് .