Search
Close this search box.

കുവൈറ്റിൽ ജനുവരി 1 ഞായറാഴ്ച പൊതു അവധി പ്രഖ്യപിച്ചു

january

കുവൈറ്റിൽ ജനുവരി 1 ഞായറാഴ്ച പൊതു അവധി പ്രഖ്യപിച്ചു. പുതുവർഷത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യപിച്ചിരിക്കുന്നത്. ഡിസംബർ 30, 31 വെള്ളി ശനി ദിവസങ്ങളായതിനാൽ സർക്കാർ അർദ്ധസർക്കാർ സ്ഥാപങ്ങൾക്ക് തുടർച്ചയായ 3 ദിവസത്തെ അവധിയാണ് ലഭിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!