ജി ഡി എഫ് കുവൈത്ത് ചാപ്റ്റർ വാർഷികാഘോഷം നടത്തി. 

കുവൈത്ത് സിറ്റി :ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത് ചാപ്റ്റർ വാർഷികം ശരീഫ് പുറക്കാട് ഉദ്ഘാടനം ചെയ്തു. ഷുഹൈബ് കുന്നോത്ത് അധ്യക്ഷത വഹിച്ചു. അനൂപ്, ഫിറോസ് കുളങ്ങര, ഇസ്ഹാഖ് കൊയിലിൽ, അബു കോട്ടയിൽ, അസീസ് തിക്കോടി, ഷബീർ മണ്ടോളി, മജീദ് റവാബി, എസ് ആസാദ്‌, ഹമീദ് കുറൂളി, അനുഷാദ് തിക്കോടി, സമീർ തിക്കോടി, കെ കെ നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി