Search
Close this search box.

ഇ​റാ​ഖി​ലെ ഭീ​ക​രാ​ക്ര​മ​ണത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

kuwait

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ സു​ര​ക്ഷ സൈ​നി​ക​ർ മ​രി​ക്കാ​നും പ​രി​ക്കേ​ൽ​ക്കാ​നും ഇ​ട​യാ​യ സം​ഭ​വ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു.

സം​ഭ​വ​ത്തി​ൽ ഇ​റാ​ഖി സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കു​മൊ​പ്പ​മാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും കു​​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ൾ​ക്കും ഭീ​ക​ര​ത​ക​ൾ​ക്കും എ​തി​രാ​ണ് കു​വൈ​ത്തി​ന്റെ നി​ല​പാ​ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!