Sunday, July 5, 2020

നാലു മാസത്തെ ശമ്പളം നൽകിയില്ല : അബ്ദാലിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ

കുവൈത്ത്സിറ്റി :നാല് മാസത്തെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ രംഗത്ത്. വടക്കേ കുവൈത്തിലെ അബ്ദാലി പ്രദേശത്തെ എണ്ണ കമ്പനിയിലെ തൊഴിലാളികളാണ് നാലു മാസത്തെ ശമ്പളം നൽകാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ...

LIFESTYLE

TECHNOLOGY

LATEST NEWS

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കൂം പങ്കാളിയാകുന്നു

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്‌സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 15 ധനകാര്യസ്ഥാപനങ്ങളുടെ 4600 ശാഖകളിലുടെ പ്രവാസികൾക്ക് ലഭിക്കുന്ന സേവനം ഇനി മുതൽ കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി ലഭ്യമാകും. 30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക നൽകും. തിരികെയത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ സഹായം നൽകുന്ന പദ്ധതിയാണ് എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവർഷം 1043 പേർക്കായി 53.43 കോടി രൂപ വായ്പ നൽകി. ഇതിൽ മൂലധന,പലിശ സബ്‌സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോർക്ക ചെലവഴിച്ചു. വിശദവിവരങ്ങൾ  www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345...

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി 

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ അറിയിച്ചു. ഓവർസീസ് സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 15 വരെ നീട്ടിയിരുന്നു. എന്നാൽ നിലവിൽ തുടരുന്ന...

കുവൈറ്റിൽ 745 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 745 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 46940...

STAY CONNECTED

226,329FansLike
67,904FollowersFollow
32,600SubscribersSubscribe
- Advertisement -

POPULAR ARTICLES

കുവൈത്തിൽ കോപ്പിയടിക്കാൻ ചെവിക്കുള്ളിൽ ഉപകരണം തിരുകിക്കയറ്റി വിദ്യാർത്ഥികൾ: പരീക്ഷക്ക് ശേഷം ശസ്ത്രക്രിയ

  കുവൈറ്റ് സിറ്റി  : കുവൈറ്റിൽ പരീക്ഷക്ക് കോപ്പിയടിക്കാൻ ചെറിയ ഉപകരണങ്ങൾ ചെവിയിൽ തിരുകിക്കയറ്റിയ 15 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ശസ്ത്രക്രിയ നടത്തി. പരീക്ഷ എഴുതിയശേഷം പുറത്തെടുക്കാവുന്ന ഉപകരണം സ്വയം എടുക്കാൻ കഴിയാതെ വരുമ്പോഴാണ് ആശുപത്രികളിൽ...

വയനാടിന് തുണയാകാൻ രാഹുൽ ഗാന്ധി എത്തി

കോഴിക്കോട്: കനത്ത മഴയും ഉരുൾപ്പൊട്ടലുമുണ്ടായ മേഖലകളിൽ സന്ദര്‍ശനത്തിന് വയനാട് എംപി രാഹുൽഗാന്ധി എത്തി. രണ്ടു ദവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി ആദ്യം...

മഴക്കെടുതി :സ്‌തുത്യർഹമായി പ്രവർത്തിച്ച ജീവനക്കാർക്ക് പ്രത്യേക അലവൻസ്

കുവൈത്ത് സിറ്റി :നവംബറിൽ രാജ്യത്തുണ്ടായ മഴക്കെടുതിയിൽ സ്‌തുത്യർഹമായ രീതിയിൽ ദുരിതാശ്വസ പ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാർക്ക് പ്രത്തേക അലവൻസ് നൽകുമെന്ന് ജല വൈദ്യുതി മന്ത്രി ഡോ ഖാലിദ് അൽ ഫാളിൽ അറിയിച്ചു മഴക്കെടുതിക്കാലത്ത് ജീവനക്കാർ...

LATEST REVIEWS

മാതൃകയായി കുമ്മനം; പ്രചാരണത്തിനിടെ കിട്ടിയ പൊന്നാടകൾ തുണി സഞ്ചികളാക്കി വീണ്ടും ജനങ്ങളിലേക്കെത്തിക്കും

തിരുവനന്തപുരം: പ്രചാരണത്തിനിടെ കിട്ടിയ പൊന്നാടകൾ തുണി സഞ്ചി, തലയിണ, എന്നിവകളാക്കി ജനങ്ങൾക്ക് തിരികെ നൽകുവാൻ കുമ്മനം. നിറഞ്ഞ കയ്യടിയാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് സോഷ്യൽ മീഡിയ നൽകുന്നത് കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ...
error: Content is protected !!